സന്തോഷവാർത്ത ! സാങ്കേതിക കാരണങ്ങളാൽ  മാറ്റി വച്ച  പുനർജ്ജനി 2019  നവംബർ മാസം 10 നു  ചങ്ങാനാശ്ശേരി  ആത്മതാ എഡ്യൂക്കേഷണൽ  ട്രെയിനിംഗ് സെൻറ്ററിൽ വച്ച്  നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു  ഇൻറ്റർനാഷണൽ ട്രെയിനർ  ഡോ .എസ് .ജി .ബിജു  നയിക്കുന്ന cme  രാവിലെ  9 .00  മണിക്ക് ആരംഭിച്ചു വൈകിട്ട് 4 .00  മണിക്ക് അവസാനിക്കും  സെമിനാറിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ സീറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്  വളരെ പരിമിതമായ സീറ്റുകളെ  ഇനി അവശേഷിക്കുന്നുള്ളൂ  തത്സമയ റെജിസ്ട്രേഷൻ  (No Spot Registration)  ഉണ്ടായിരിക്കുന്നതല്ല  ദയവായി സഹകരിക്കുക .സെമിനാർ നടക്കുന്ന ഹാളിൽ ഇനി അവശേഷിക്കുന്നത് 37  സീറ്റുകൾ മാത്രം .കൂടുതൽ വിവരങ്ങൾക്കു  ഇവിടെ ക്ലിക് ചെയ്യുക  

Leave a Reply

Your email address will not be published. Required fields are marked *